ഇത്തരം സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുക, പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം വായനയെ പ്രോത്സാഹിപ്പിക്കുകയും വേണം. വായനവാരം അവസാനിച്ചാലും നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരൻ ആണെന്ന് മനസ്സിലാക്കി ഈ കോവിഡ് കാലം ഫലപ്രദമാക്കാൻ കുട്ടികളെ ശ്രദ്ധിക്കണം.
പാഠ്യ പ്രവർത്തനങ്ങൾക്ക് അല്ലാതെ ഓൺ സ്ക്രീനിൽ സമയം ചെലവഴിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഒരിക്കൽ കൂടി ഓൺലൈൻ ക്വിസ്സിലേക് ഏവരെയും സ്വാഗതം ചെയ്യുന്നു. താഴെയുള്ള ലിങ്കിൽ നിന്നും ഓൺലൈൻ ക്വിസ്സിൽ പ്രവേശിക്കാം.
വിജയാശംസകളോടെ,