എല്ലാവരും ഓൺലൈൻ ക്ലാസ്സ് കണ്ടല്ലോ ? ടീച്ചർ തയ്യാറാക്കിയ ഈ പഠനക്കുറിപ്പ് പോലെ എല്ലാവരും ഒരു പഠനക്കുറിപ്പ് തയ്യാറാക്കണം.
ആദ്യ പേജ് ഇതു പോലെ എഴുതുക.
രണ്ടാമത്തെ പേജിൽ ഈ മൂന്നു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എഴുതുക .
- നിങ്ങൾക്ക് ഇഷ്ടമുള്ള പഴത്തിന് പേര് ?
- നിങ്ങളുടെ വീടിൻ്റെ പരിസരത്ത് കാണുന്ന ഫലവൃക്ഷങ്ങളുടെ പേരുകൾ എഴുതുക
- ചക്ക കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ എന്തെല്ലാം ?
മൂന്നാമത്തെ പേജിൽ നിങ്ങൾക്ക് ലഭിച്ച ഒരു സ്നേഹാനുഭവത്തിൻറെ കുറിപ്പ് എഴുതുക
- എല്ലാവിഷയങ്ങൾക്കും കൂടി ഒരു നോട്ടുപുസ്തകം മതി
- ഡേറ്റ് എഴുതുക
- വിഷയം എഴുതുക
- പാഠം എഴുതുക
- ടീച്ചർ ആവശ്യപ്പെടുന്ന കുട്ടികൾ മാത്രം ഫോട്ടോ അയച്ചാൽ മതി