School Anuversary ഉദ്ഘാടനം Sri. S Gopinath(IPS)I.G.of Kerala Police,TSR)നിര്‍വഹിച്ചു. P.T.A.President- Sajeeve M.B ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. താന്ന്യം Panchayath President Suheela teacher അദ്ധ്യക്ഷപ്രസംഗം നിര്‍വഹിച്ചു. മുഖ്യാതിഥി ബോബി ചെമ്മണൂരായിരുന്നു. ആശംസപ്രസംഗം Rev.Fr.JhonyAntony Parakkat, (vicar st.mariy’ church, Peringottukara) Pradeep.V.K. (wardmember) BinduPradeep, Dr.Hansa M.B. (D.P.O),Rev.Sr.Daisyഎന്നിവര്‍ ആശംസകളര്‍പ്പിച്ചു. സി.ആന്‍സി ഏവര്‍ക്കും നന്ദി പറഞ്ഞു.