ചേര്‍പ്പ് ഉപജില്ലാ കലാ--കായിക -പ്രവൃത്തി പരിചയ മേളകളകളില്‍ സെറാഫിക് സെറാഫിക് കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂളിന് ഒന്നാം സ്ഥാനത്തിന്‍റെ തിളക്കം മൂന്നു മേളകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിന്‍റെ സന്തോഷത്തിലാണ് സ്കൂള്‍. തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തില്‍ നടന്ന കായികമേളയില്‍ നാല് വ്യക്തിഗത ചാന്പ്യന്‍ഷിപ്പോടെ 117 പോയിന്‍റ് നേടിയാണ് സെറാഫിക് ഒന്നാമതെത്തിയത്. എട്ട് ഒന്നാം സ്ഥാനവും നാല് മൂന്നാം സ്ഥാനവും നേടിയാണ് കുറിന്പിലാവ് നടന്ന പ്രവൃത്തിപരിചയ മേളയില്‍ ഒന്നാം സ്ഥാനം നേടിയത് . കലാമത്സരത്തന്‍റെ യു.പി.വിഭാഗം 67 പോയിന്‍റോടെ അഗ്രിഗേറ്റ് ഫസ്റ്റും നേടി. തുടര്‍ന്നുളള മത്സരങ്ങളിലും മികച്ച പ്രകടനത്തിനൊരുങ്ങുകയാണ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമെന്ന് ഹെഡ്മിസ്ട്രസ്സ് സി.ലൂസി ജോസ് പറഞ്ഞു.
കലയിലും കായികത്തിലും പ്രവൃത്തിപരിചയത്തിലും ഒന്നാമതായി സെറാഫിക് സ്കൂള്‍.
ചേര്‍പ്പ് ഉപജില്ലാ കലാ--കായിക -പ്രവൃത്തി പരിചയ മേളകളകളില്‍ സെറാഫിക് സെറാഫിക് കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂളിന് ഒന്നാം സ്ഥാനത്തിന്‍റെ തിളക്കം മൂന്നു മേളകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിന്‍റെ സന്തോഷത്തിലാണ് സ്കൂള്‍. തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തില്‍ നടന്ന കായികമേളയില്‍ നാല് വ്യക്തിഗത ചാന്പ്യന്‍ഷിപ്പോടെ 117 പോയിന്‍റ് നേടിയാണ് സെറാഫിക് ഒന്നാമതെത്തിയത്. എട്ട് ഒന്നാം സ്ഥാനവും നാല് മൂന്നാം സ്ഥാനവും നേടിയാണ് കുറിന്പിലാവ് നടന്ന പ്രവൃത്തിപരിചയ മേളയില്‍ ഒന്നാം സ്ഥാനം നേടിയത് . കലാമത്സരത്തന്‍റെ യു.പി.വിഭാഗം 67 പോയിന്‍റോടെ അഗ്രിഗേറ്റ് ഫസ്റ്റും നേടി. തുടര്‍ന്നുളള മത്സരങ്ങളിലും മികച്ച പ്രകടനത്തിനൊരുങ്ങുകയാണ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമെന്ന് ഹെഡ്മിസ്ട്രസ്സ് സി.ലൂസി ജോസ് പറഞ്ഞു.
Getting Info...
About the Author
PSMVHSS Kattoor, Thrissur