Posts
ക്ലാസ്സ്റൂം ആസൂത്രണം
കുട്ടികളുടെ പഠന പുരോഗതി രേഖപ്പെടുത്തുവാന്‍ മാര്‍ക്ക് ബുക്ക്, ചാര്‍ട്ടില്‍ പേര് എഴുതി മാര്‍ക്ക് രേഖപ്പെടുത്തല്‍ ചെയ്യുന്നു. നൈസര്‍ഗിക കഴിവുകള്‍ ആനുകാലിക കാര്യങ്ങള്‍ രേഗപ്പെടുത്തുവാനായി Bulletin Board നിര്‍മ്മിച്ചു. പേപ്പറില്‍ പുസ്തകത്തിലെ വിവര ങ്ങള്‍ക്ക് അധിക വിവരങ്ങള്‍ ശേഖരിച്ച് പുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നു. ചാര്‍ട്ടില്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ദിനാചരണങ്ങള്‍ അനുസരിച്ച് ചാര്‍ട്ടില്‍ കുട്ടികള്‍ എഴുതുകയും ചെയ്തിരുന്നു. ക്ലാസ്സില്‍ തന്നെ ലൈബ്രറി നിര്‍മ്മിച്ചു. SSAയുടെ പുസ്തകങ്ങള്‍ വെച്ചു. കുട്ടികള്‍ക്ക് വായിക്കാന്‍ അവസരം നല്‍കി ആഴ്ചയില്‍ സ്കൂള്‍ ലൈബ്രറിയില്‍ പുസ്തകം എടുക്കാം.
Getting Info...
About the Author
PSMVHSS Kattoor, Thrissur