Posts
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികള് ഉണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയന്സ് ലാബ്, പൊതുവായ ഹാള് എന്നിവയും ഉണ്ട് ഹൈസ്കൂളിനും അപ്പര്‍ പ്രൈമറി വിഭാഗത്തിനുംവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.എല്.സി.ഡി പ്രൊജക്ററര് ഉപയോഗിച്ച് ക്ലാസ്സുകള് നടത്താനുള്ള സൗകര്യമുണ്ട്
Getting Info...
About the Author
PSMVHSS Kattoor, Thrissur